എൻ്റെ ആത്മാവിൻ്റെ ദാഹം തീർത്ത മഹാഗുരുക്കന്മാർ - 1
Quote from rafeeq nanmanda on June 6, 2026, 7:59 pm
ഈ ഫോട്ടോയിൽ കാണുന്ന മഹാ ഗുരുക്കന്മാർ ആരാണെന്ന് ഗുരുകുല ബന്ധുക്കളെ ഞാൻ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്ന് കരുതുന്നു..
വന്ദ്യരായ ഗുരു മുനി നാരായണ പ്രസാദ് സ്വാമിയും ,മുസ്തഫ മൗലവിയും ..
ബഹു മുസ്തഫ മൗലവിയിലൂടെയാണ് പ്രിയ ഗുരു മുനി നാരായണ പ്രസാദ് സ്വാമിയെ ഊട്ടി ഗുരുകുലത്തിൽ വച്ച് എനിക്ക് ലഭിക്കുന്നത്..
അതുകൊണ്ടുതന്നെ മുസ്തഫ മൗലവിയെ ഓർക്കാതെ ഈ എളിയവന്റെ എഴുത്ത് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കില്ല..
രണ്ടുപേരും എൻറെ ആത്മാവിൻറെ ദാഹം തീർത്ത മനീഷികൾ...
...... തുടരും....